Kerala
Popular
Most Recent
ഹ്യൂസ്റ്റൺ തൃശൂർ അസോസിയേഷൻ ‘കല 2026’; ഏപ്രിൽ 25 വരെ അപേക്ഷിക്കാം
പി പി ചെറിയാൻ
ഹ്യൂസ്റ്റൺ : തൃശൂർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റണിന്‍റെ ആഭിമുഖ്യത്തിൽ ‘കല 2026’ എന്ന പേരിൽ കലാമത്സരങ്ങൾ സംഘടിപ്പിക്കുന്നു. “തൃശൂർ – കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം” എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ്...
