Latest news
Popular
Most Recent
ഐപിഎല്ലില്‍ വമ്പന്‍ ഓഹരി കൈമാറ്റം; ബാംഗ്ലൂര്‍, രാജസ്ഥാന്‍ ടീമുകള്‍ക്ക് പുതിയ ഉടമകള്‍
മുംബൈ: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഓഹരി കൈമാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് ക്രിക്കറ്റ് ലോകം. പ്രമുഖ ടീമുകളായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും (RCB) രാജസ്ഥാന്‍ റോയല്‍സും റെക്കോര്‍ഡ് തുകയ്ക്ക് പുതിയ ഉടമസ്ഥര്‍ സ്വന്തമാക്കി....
