Latest news
Popular
Most Recent
‘ഞാൻ വീട്ടിൽ വന്നത് ചായ കുടിക്കാൻ, ബഹളം കേട്ട് താഴേക്ക് നോക്കിയപ്പോൾ പ്രതാപൻ’
തൃശൂർ: വാടാനപ്പള്ളിയിലെ ചാംപ്യൻ സൂപ്പർ മാർക്കറ്റിൽ കിറ്റ് കണ്ടെത്തിയ സംഭവത്തിൽ ബിജെപിക്ക് ബന്ധമില്ലെന്ന് നടനും ബിജെപി നേതാവുമായ ദേവൻ. ചായ കുടിക്കാനാണ് താൻ വന്നതാണ്. യുഡിഎഫും എൽഡിഎഫും പ്ലാൻ ചെയ്താണ് പ്രതിഷേധവുമായി അവിടെ...
