Latest news
Popular
Most Recent
വിസ കാലാവധി കഴിഞ്ഞവർക്ക് പിഴയില്ലാതെ മടങ്ങാം; സൗദി അറേബ്യയുടെ ആശ്വാസ നടപടി
റിയാദ്: മേഖലയിലെ യുദ്ധസാഹചര്യങ്ങൾ കാരണം യാത്ര തടസ്സപ്പെട്ടവർക്ക് വലിയ ആശ്വാസവുമായി സൗദി അറേബ്യ. വിസ കാലാവധി കഴിഞ്ഞ സന്ദർശകർക്കും ഉംറ തീർത്ഥാടകർക്കും പിഴയോ അധിക ഫീസോ ഇല്ലാതെ രാജ്യം വിടാൻ അനുമതി നൽകി....
