Latest news
Popular
Most Recent
‘മാപ്പപേക്ഷ നല്‍കിയാല്‍ സസ്പെന്‍ഷന്‍ പിന്‍വലിക്കാം’; കാലടി സർവകലാശാലയുടെ തീരുമാനത്തെ ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി
കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരായ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. മാപ്പപേക്ഷ നൽകിയാൽ സസ്പെൻഷൻ പിൻവലിക്കാമെന്ന സർവകലാശാലയുടെ തീരുമാനത്തെ വിദ്യാർഥികൾക്ക് കോടതിയിൽ ചോദ്യം...
