Latest news
Popular
Most Recent
മൈക്രോസോഫ്റ്റ് തകരാർ രാജ്യത്തെ വിമാന സർവീസുകളെയും ബാധിച്ചു; സർവീസുകൾ റദ്ദാക്കി സ്പൈസ്ജെറ്റ്
ഡൽഹി: ആഗോളതലത്തിൽ മൈക്രോസോഫ്റ്റ് സേവനങ്ങളിലുണ്ടായ തടസ്സം ഇന്ത്യയിലെ വിമാന സർവീസുകളെയും ബാധിച്ചു. തകരാറിനെ തുടർന്ന് ഡൽഹിയിൽ നിന്നുള്ള മൂന്ന് വിമാന സർവീസുകൾ റദ്ദാക്കിയതായി സ്പൈസ്ജെറ്റ് അറിയിച്ചു. മറ്റ് വിമാനക്കമ്പനികൾ ഇതുവരെ പ്രശ്നങ്ങളൊന്നും റിപ്പോർട്ട്...
