Latest news
Popular
Most Recent
ബിജെപി സീല്‍ വിവാദം: വിഡിയോകള്‍ റിമൂവ് ചെയ്തില്ല; എക്സിനെതിരെ കേസെടുത്ത് പൊലീസ്
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക സര്‍ക്കുലറില്‍ ബിജെപിയുടെ സീല്‍ പതിച്ച സംഭവത്തില്‍ എക്സിനെതിരെ കേസെടുത്ത് സൈബര്‍ പൊലീസ്. വീഡിയോ നീക്കം ചെയ്യാത്ത സാഹചര്യത്തിലാണ് തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസ് കേസെടുത്തത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിലാണ്...
