Alberta
Popular
Most Recent
ശസ്ത്രക്രിയയ്ക്ക് നീണ്ട കാത്തിരിപ്പ്; ആൽബർട്ടയിൽ രോഗികൾ ദുരിതത്തിൽ
എഡ്മിന്റൻ : ആൽബർട്ടയിൽ ഹൃദയശസ്ത്രക്രിയയ്ക്കും കാൻസർ ചികിത്സയ്ക്കുമായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണം റെക്കോർഡ് നിരക്കിലെന്ന് പുതിയ റിപ്പോർട്ടുകൾ. നിശ്ചിത സമയത്തിനുള്ളിൽ ശസ്ത്രക്രിയ ലഭിക്കുന്നത് 61 ശതമാനം രോഗികൾക്ക് മാത്രമാണെന്ന് ആരോഗ്യവകുപ്പിന്റെ ഏറ്റവും പുതിയ...
