Alberta
Popular
Most Recent
എഡ്മിൻ്റൺ ഗുരുദ്വാരയിൽ കുത്തേറ്റു; രണ്ട് പുരോഹിതന്മാർക്ക് പരിക്ക്, ഒരാൾ അറസ്റ്റിൽ
എഡ്മിൻ്റൺ : എഡ്മിൻ്റണിലെ നനക്സർ ഗുരുദ്വാര ഗുർസിഖ് ക്ഷേത്രത്തിൽ പുലർച്ചെയുണ്ടായ ആക്രമ സംഭവത്തിൽ രണ്ട് പുരോഹിതന്മാർക്ക് പരിക്ക്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച പുലർച്ചെ ഏകദേശം 5:08നാണ് സംഭവം റിപ്പോർട്ട്...
