Alberta
Popular
Most Recent
കാനഡയുടെ പ്രത്യാഘാത നടപടി: യുഎസ് താരിഫുകൾക്ക് മറുപടിയായി 7.5 ബില്യൺ ഡോളറിന്റെ സഹായ പാക്കേജ്
ഓട്ടവ : കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 50 ശതമാനം വരെ താരിഫ് ഏർപ്പെടുത്തിയതിനെതിരെ ശക്തമായ പ്രത്യാഘാത നടപടികളുമായി കാനഡ. യുഎസ് താരിഫുകൾ ബാധിച്ച തൊഴിലാളികൾക്കും വ്യവസായങ്ങൾക്കും ബിസിനസുകൾക്കും സഹായം നൽകുന്നതിനായി 7.5 ബില്യൺ...
