Alberta
Popular
Most Recent
ഫോൺ അപ്ഗ്രേഡ് ഓഫറുകൾ സൂക്ഷിക്കുക: കാനഡയിൽ വ്യാപക തട്ടിപ്പ്; ആൽബർട്ടയിൽ 19-കാരൻ പിടിയിൽ
എയർഡ്രി: പ്രമുഖ ടെലികമ്മ്യൂണിക്കേഷൻ കമ്പനികളുടെ പ്രതിനിധികളെന്ന വ്യാജേന ഉപഭോക്താക്കളെ വിളിച്ച് ലക്ഷക്കണക്കിന് രൂപയുടെ ഫോണുകൾ തട്ടി യെടുക്കുന്ന സംഘത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആർസിഎംപി (RCMP) അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആൽബർട്ടയിലെ എയർഡ്രിയിൽ...
