Alberta
Popular
Most Recent
സുധീഷ് ശ്രീധരനായി ഗോഫണ്ട് ആരംഭിച്ചു
എഡ്മിന്റൻ: കാൽഗറിയിൽ നിര്യാതനായ സുധീഷ് ശ്രീധരനായി (50) ഗോഫണ്ട് സമാഹരണം ആരംഭിച്ചു. കുടുംബത്തെ സഹായിക്കുന്നതിനും ശവസംസ്കാര ചടങ്ങുകൾക്കുമായാണ് ധനസമാഹരണം സംഘടിപ്പിക്കുന്നത്. MCAC, OHM Calgary, NAMMAL എന്നീ സംഘടനകൾ സംയുക്തമായാണ് ഈ ക്യാംപയിൻ...
