British Columbia
Popular
Most Recent
സാൽമൊണെല്ല: കാനഡയിൽ മക്കാഡമിയ നട്സ് തിരിച്ചുവിളിച്ചു
വൻകൂവർ : സാൽമൊണെല്ല മലിനീകരണ സാധ്യതയെ തുടർന്ന് മക്കാഡമിയ നട്സ് തിരിച്ചുവിളിച്ചതായി ഫെഡറൽ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി അറിയിച്ചു. 100 ഗ്രാം പാക്കേജുകളിലുള്ള ഡാൻ-ഡി പാക്ക് മക്കാഡമിയ നട്സ് ബ്രിട്ടിഷ് കൊളംബിയയിലും ആൽബർട്ടയിലും...
