Manitoba
Popular
Most Recent
റെസിഡൻഷ്യൽ പാർക്കിങ് നിരോധനം പിൻവലിച്ച് വിനിപെഗ് സിറ്റി
വിനിപെഗ് : നഗരത്തിലെ റെസിഡൻഷ്യൽ പാർക്കിങ് നിരോധനം അവസാനിച്ചു. റോഡുകളിലെ മഞ്ഞ് നീക്കം ചെയ്യുന്നതിനായി ഞായറാഴ്ച രാവിലെ ആരംഭിച്ച പാർക്കിങ് നിരോധനം ബുധനാഴ്ച രാത്രി പിൻവലിച്ചതായി സിറ്റി അധികൃതർ അറിയിച്ചു.
നഗരത്തിലെ ഏതെങ്കിലും തെരുവുകളിൽ...
