New Brunswick
Popular
Most Recent
മാരിടൈംസിൽ പെട്രോൾ-ഡീസൽ വില ഇടിവ്
ഹാലിഫാക്സ് : താങ്ക്സ്ഗിവിങ് വാരാന്ത്യത്തിന് മുന്നോടിയായി മൂന്ന് മാരിടൈംസ് പ്രവിശ്യകളിലും പെട്രോൾ വില കുറഞ്ഞു. അതേസമയം ന്യൂബ്രൺസ്വിക്കിൽ മാത്രം ഡീസൽ വില വർധിച്ചു.
നോവസ്കോഷ
തലസ്ഥാനനഗരമായ ഹാലിഫാക്സ് മേഖലയിൽ സാധാരണ പെട്രോളിന്‍റെ വില 2.2 സെൻ്റ്...