New Brunswick
Popular
Most Recent
ന്യൂബ്രൺസ്വിക്കിൽ ഡീസൽ വിലയിൽ 7.7 സെൻ്റ് വർധന
ഫ്രെഡറിക്ടൺ : ന്യൂബ്രൺസ്വിക്കിൽ ഡീസൽ വിലയിൽ അപ്രതീക്ഷിതമായ മാറ്റം. ഒറ്റരാത്രികൊണ്ട് ഡീസൽ വില 7.7 സെൻ്റ് വർധിച്ച് ലിറ്ററിന് 232.0 സെൻ്റായി. എന്നാൽ, സാധാരണ പെട്രോളിന്റെ വിലയിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ലിറ്ററിന് 169.8...
