Nova Scotia
Popular
Most Recent
ശക്തമായ കാറ്റ്, കനത്ത മഞ്ഞുവീഴ്ച: കാനഡയിലുടനീളം പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പ്
ഓട്ടവ : ശക്തമായ കാറ്റും കനത്ത മഞ്ഞുവീഴ്ചയും പ്രതീക്ഷിക്കുന്നതിനാൽ കാനഡയിലുടനീളം പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകി എൻവയൺമെൻ്റ് കാനഡ. ഏഴ് പ്രവിശ്യകളിലെ താമസക്കാർക്ക് വരും മണിക്കൂറുകളിലും ദിവസങ്ങളിലും 20 സെൻ്റീമീറ്ററോ അതിൽ കൂടുതലോ...