Nova Scotia
Popular
Most Recent
നോവസ്കോഷയിൽ വൈദ്യുതി നിരക്ക് വർധന: നിർണ്ണായക തീരുമാനം ഇന്ന്
ഹാലിഫാക്സ്: നോവസ്കോഷയിലെ വൈദ്യുതി നിരക്ക് വർധന സംബന്ധിച്ച നിർണ്ണായക തീരുമാനം പ്രവിശ്യാ റെഗുലേറ്റർ ഇന്ന് പുറത്തുവിടും. സ്വകാര്യ ഉടമസ്ഥതയിലുള്ള നോവസ്കോഷ പവർ സമർപ്പിച്ച രണ്ട് ഘട്ടങ്ങളായുള്ള നിരക്ക് വർധന അപേക്ഷയിലാണ് ഇന്ന് തീരുമാനമുണ്ടാകുക....
