Ontario
Popular
Most Recent
‘ഹോം എലോൺ’ താരം; എമ്മി പുരസ്‌കാര ജേതാവ് കാതറിൻ ഒഹാര അന്തരിച്ചു
വാഷിങ്ടൺ: എമ്മി പുരസ്‌കാര ജേതാവും പ്രശസ്ത കനേഡിയൻ-അമേരിക്കൻ നടിയുമായ കാതറിൻ ഒഹാര (71) അന്തരിച്ചു. അസുഖത്തെത്തുടർന്ന് വെള്ളിയാഴ്ച ലൊസാഞ്ചലസിലെ വീട്ടിൽവെച്ചായിരുന്നു അന്ത്യം. ഹാസ്യവേഷങ്ങളിലൂടെ ഹോളിവുഡ് സിനിമകളിൽ ശ്രദ്ധേയയായ നടിയാണ് കാതറിൻ. 'ഹോം എലോൺ'...
