Local
Popular
Most Recent
ബി സി ചില്ലിവാക്കിൽ വെടിവെപ്പ്: ഒരാൾ മരിച്ചു, ഒരാൾ ഗുരുതരാവസ്ഥയിൽ
വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ ചില്ലിവാക്കിലുണ്ടായ വെടിവെപ്പിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തതായി ആർസിഎംപി അറിയിച്ചു. ഞായറാഴ്ച രാവിലെ എട്ടരയോടെ മെല്ലാർഡ് അവന്യൂവിലെ വീട്ടിലാണ് വെടിവെപ്പ് നടന്നത്.
വിവരമറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയ...
