mc Uncategorized
Popular
Most Recent
റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക്: നരച്ച താടിയിൽ യി സെലെൻസ്കി; സൂപ്പർ കൂളായി പുടിൻ
കീവ്: റഷ്യ യുക്രെയ്നിൽ യുദ്ധം നാലാംവർഷത്തിലേക്ക് കടക്കുമ്പോൾ അധിനിവേശം ഇരു രാജ്യങ്ങളിലെയും ഭരണാധികാരികളിൽ ഉണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചുള്ള ചർച്ചകളാണ് ലോകമെങ്ങും. ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ ഈ രക്തച്ചൊരിച്ചിലായിരുന്നു ഇതെന്ന് തന്നെ...
