Special
Popular
Most Recent
അഞ്ചാംപനി: എംപിഐ സർവീസ് സെന്റർ താൽക്കാലികമായി അടച്ചു
വിനിപെഗ് : തെക്കൻ മാനിറ്റോബയിൽ വീണ്ടും അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്തതായി പ്രവിശ്യാ ആരോഗ്യ ഉദ്യോഗസ്ഥർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. രോഗബാധിതനായ വ്യക്തി സന്ദർശനം നടത്തിയതിനെ തുടർന്ന് മാനിറ്റോബ പബ്ലിക് ഇൻഷുറൻസ് (എംപിഐ)...
