Special
Popular
Most Recent
ബിസിയിലെ അനധികൃത അണക്കെട്ട്: ഒഴിപ്പിക്കൽ മുന്നറിയിപ്പ് പിൻവലിച്ചു
വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ കംലൂപ്സിനടുത്ത് അനധികൃതമായി നിർമ്മിച്ച അണക്കെട്ട് പൊട്ടാൻ സാധ്യതയുണ്ടെന്ന ആശങ്കയെ തുടർന്ന് പുറപ്പെടുവിച്ച ഒഴിപ്പിക്കൽ മുന്നറിയിപ്പ് പിൻവലിച്ചു. എന്നാൽ, സാഹചര്യങ്ങൾ മാറിയാൽ വീണ്ടും ഒഴിപ്പിക്കൽ ഉത്തരവ് നൽകുമെന്ന് തോംസൺ-നിക്കോള...