Technology
Popular
Most Recent
വാട്സാപ്പ് സുരക്ഷിതമല്ല; സിഗ്നലിനേയും സംശയിക്കാമെന്ന് ഇലോൺ മസ്ക്
ന്യൂയോർക്ക്: വാട്സാപ്പിലെ സുരക്ഷയെ വിശ്വസിക്കാൻ കഴിയില്ലെന്നും വ്യാജ അവകാശവാദങ്ങളുന്നയിച്ച് മെറ്റ ഉപഭോക്താക്കളെ കബളിപ്പിക്കുകയാണെന്ന വെളിപ്പെടുത്തലുമായി എക്സ് മേധാവി ഇലോൺ മസ്ക്. എക്സ് പോസ്റ്റിലാണ് മെറ്റയ്ക്കെതിരെ മസ്ക് വിമർശനവുമായി രംഗത്തെത്തിയത്. വാട്സാപ്പ് സുരക്ഷിതമല്ലെന്നും സിഗ്നൽ...
