USA
Popular
Most Recent
ശീതക്കൊടുങ്കാറ്റ്: അമേരിക്കയില്‍ മരണം 85 കവിഞ്ഞു, ലക്ഷങ്ങൾ ഇരുട്ടിൽ
വാഷിങ്ടൺ : ശൈത്യക്കൊടുങ്കാറ്റിൽ അമേരിക്കയുടെ തെക്കൻ സംസ്ഥാനങ്ങളിൽ മരണം 85 ആയി ഉയർന്നതായി റിപ്പോർട്ട്. അതിശൈത്യം തുടരുന്ന സാഹചര്യത്തില്‍ മരണ നിരക്ക് ഇനിയും ഉയരുമെന്നാണ് സൂചന. ശീതക്കൊടുങ്കാറ്റിനെ തുടര്‍ന്ന് താറുമാറായ ടെക്സസ് മുതല്‍...
