World
Popular
Most Recent
മെലിസ കൊടുങ്കാറ്റ്: ജമൈക്കയില്‍ വ്യാപക നാശനഷ്ടം
ജമൈക്കയില്‍ കനത്ത നാശം വിതച്ച് മെലിസ കൊടുങ്കാറ്റ്. തെക്കുപടിഞ്ഞാറന്‍ ജമൈക്കയിലെ വീടുകള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍ തുടങ്ങിയ പൊതുസ്ഥാപനങ്ങള്‍ക്ക് വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
രാജ്യത്തെ ടെലികമ്യൂണിക്കേഷന്‍ സംവിധാനങ്ങളും വൈദ്യുതി ലൈനുകളും കൊടുങ്കാറ്റില്‍ തകര്‍ന്നു....
