World
Popular
Most Recent
ആദായ നികുതി നിർത്തലാക്കി പകരം താരിഫ്; വൻ പ്രഖ്യാപനവുമായി ട്രംപ്
വാഷിങ്ൺ: അമേരിക്കയിലെ ജനങ്ങളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനായി ആദായനികുതി പൂർണ്ണമായും നിർത്തലാക്കി പകരം ഇറക്കുമതി താരിഫ് ഏർപ്പെടുത്തുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ വാർഷിക സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തിലാണ് ട്രംപ്...
