World
Popular
Most Recent
‘ഞാൻ അംഗീകരിക്കുന്നത് വരെ അദ്ദേഹത്തിന് ഒന്നുമില്ല’; സെലൻസ്‌കിയുടെ സമാധാന പദ്ധതിയോട് ട്രംപ്
വാഷിങ്ടൺ: യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി അവതരിപ്പിക്കാനിരിക്കുന്ന 20 ഇന സമാധാന പദ്ധതിയോട് കർശന നിലപാട് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫ്ലോറിഡയിൽ സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ട്രംപിന്റെ ഈ പ്രതികരണം....
