World
Popular
Most Recent
ഡാറ്റാ ഷട്ട്ഡൗൺ: ഇരുട്ടിൽ തപ്പുന്ന യുഎസ്
വാഷിങ്ടൺ: യുഎസ് സർക്കാരിൻ്റെ അടച്ചുപൂട്ടൽ മൂലം രാജ്യത്തെ സാമ്പത്തിക വിവരങ്ങൾ തടസ്സപ്പെട്ടതോടെ അനിശ്ചിതത്വത്തിലായി നയരൂപകർത്താക്കളും ധനകാര്യ സ്ഥാപനങ്ങളും. രാജ്യത്തിന്റെ തൊഴിലാളി ശക്തിയുടെ വലുപ്പം, ചില്ലറ വിൽപ്പന, വ്യാപാരം, ജിഡിപി എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങളാണ്...
