World
Popular
Most Recent
ബലൂചിസ്ഥാനിൽ പാക്ക് സൈനിക നടപടി: 13 ഭീകരർ കൊല്ലപ്പെട്ടു
കറാച്ചി: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന രണ്ട് വ്യത്യസ്ത സൈനിക നടപടികളിൽ 13 ഭീകരർ കൊല്ലപ്പെട്ടു. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ ഈ ഓപ്പറേഷനുകളിൽ നിരോധിത വിഘടനവാദി ഗ്രൂപ്പുകളിൽപ്പെട്ടവരാണ് കൊല്ലപ്പെട്ടതെന്ന്...
