World
Popular
Most Recent
എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് യു.എസ് മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിൻ്റൺ
ന്യൂയോർക്ക്: അന്തരിച്ച വിവാദ വ്യവസായ പ്രമുഖൻ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമക്കേസുകളിൽ തനിക്ക് യാതൊരു അറിവുമില്ലായിരുന്നു എന്ന് യുഎസ് മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിൻ്റൺ. എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന കോൺഗ്രസ് സമിതിക്ക്...
