World
Popular
Most Recent
മയക്കുമരുന്ന് കടത്ത് കേസുകൾ റദ്ദാക്കണം; നിക്കോളാസ് മഡുറോ യു.എസ് കോടതിയിൽ
ന്യൂയോർക്ക്: തനിക്കെതിരെയുള്ള മയക്കുമരുന്ന് കടത്ത് കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വെനസ്വേലൻ മുൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ യു.എസ് കോടതിയിൽ. തന്റെ ഭരണഘടനാപരമായ പ്രതിരോധ അവകാശങ്ങളെ യു.എസ് സർക്കാർ മനപ്പൂർവ്വം തടസ്സപ്പെടുത്തുന്നുവെന്നും മഡുറോ ആരോപിച്ചു....
