Wednesday, March 18, 2026

നിക്ഷേപം വർധിപ്പിക്കാൻ ഇന്ത്യയോട് ആവശ്യപ്പെട്ട് റഷ്യ

മും​​​ബൈ:​​​റ​​​​ഷ്യ​​​​യി​​​​ലെ എ​​​​ണ്ണ- പ്ര​​​​കൃ​​​​തി വാ​​​​ത​​​​ക മേ​​​​ഖ​​​​ല​​​​യി​​​​ല്‍ കൂ​​​​ടു​​​​ത​​​​ല്‍ നി​​​​ക്ഷേ​​​​പം ന​​​​ട​​​​ത്താ​​​​ന്‍ ഇ​​​​ന്ത്യ​​​​യോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് റ​​​​ഷ്യ​​​​ന്‍ ഡെ​​​​പ്പ്യൂ​​​​ട്ടി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി അ​​​​ല​​​​ക്സാ​​​​ണ്ട​​​​ര്‍ നൊ​​​​വാ​​​​ക്.

യു​​​​എ​​​​സ്- യൂ​​​​റ്യൂ​​​​പ്പ്യ​​​​ന്‍ യൂ​​​​ണി​​​​യ​​​​ന്‍ ഉ​​​​പ​​​​രോ​​​​ധ​​​​ങ്ങ​​​​ളെ​​​​ത്തു​​​​ട​​​​ര്‍​​​​ന്ന് റ​​​​ഷ്യ​​​​യു​​​​ടെ അ​​​​ന്ത​​​​ര്‍​​​​ദേ​​​​ശീ​​​​യ വ്യാ​​​​പാ​​​​ര​​​​വും ക​​​​യ​​​​റ്റു​​​​മ​​​​തി​​​​യും പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് റ​​​​ഷ്യ ഇ​​​​ന്ത്യ​​​​ന്‍ സ​​​​ഹാ​​​​യം തേ​​​​ടി രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യ​​​​ത്. സോ​​​​വി​​​​യ​​​​റ്റ് യൂ​​​​ണി​​​​യ​​​​ന്‍റെ ത​​​​ക​​​​ര്‍​​​​ച്ച​​​​യ്ക്കു ശേ​​​​ഷ​​​​മു​​​​ള്ള എ​​​​റ്റ​​​​വും രൂ​​​​ക്ഷ​​​​മാ​​​​യ സാമ്പത്തിക പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലൂ​​​​ടെ ക​​​​ട​​​​ന്നു​​​​പോ​​​​വു​​​​ക​​​​യാ​​​​ണ് റ​​​​ഷ്യ. റ​​​​ഷ്യ​​​​യി​​​​ല്‍​​​​നി​​​​ന്നു​​​​ള്ള പെ​​​​ട്രോ​​​​ളി​​​​യം ക​​​​യ​​​​റ്റു​​​​മ​​​​തി 100 കോ​​​​ടി ഡോ​​​​ള​​​​ര്‍ ക​​​​ട​​​​ന്നി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും റ​​​​ഷ്യ​​​​യും ഇ​​​​ന്ത്യ​​​​യും ത​​​​മ്മി​​​​ലു​​​​ള്ള വ്യാ​​​​പാ​​​​ര ശൃം​​​​ഖ​​​​ല കൂ​​​​ടു​​​​ത​​​​ല്‍ വി​​​​പു​​​​ല​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും നൊ​​​​വാ​​​​ക് പ​​​​റ​​​​ഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!