തിങ്കളാഴ്ച പുലർച്ചെ അമോണിയ ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് അൻകാസ്റ്ററിലെ ഒരു ബേക്കറിയിൽ നിന്ന് 50 ഓളം തൊഴിലാളികളെ ഒഴിപ്പിച്ചതായി അഗ്നിശമന സേനാംഗങ്ങൾ അറിയിച്ചു. പുലർച്ചെ 4 മണിക്ക് ശേഷമാണ് കോൾ വന്നതെന്നും ഫിഡ്‌ലേഴ്‌സ് ഗ്രീൻ റോഡിനും കാർലൂക്ക് റോഡ് വെസ്റ്റിനും സമീപമുള്ള ഒരു വലിയ ബേക്കറിയുടെ കംപ്രസർ റൂമിലാണ് ചോർച്ചയുണ്ടായതെന്നു ഹാമിൽട്ടൺ അഗ്നിശമന സേന പറഞ്ഞു.
പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും എയർ ക്വാളിറ്റി ലെവലുകൾ ശരിയാകുമ്പോൾ തന്നെ ഓപ്പറേറ്റർമാർക്ക് തുറന്നു കൊടുക്കുമെന്നും ഡിക്‌സൺ പറഞ്ഞു.
Updated:
അമോണിയ ചോർച്ചയെ തുടർന്ന് ഹാമിൽട്ടൺ ഏരിയയിലുള്ള ബേക്കറി തൊഴിലാളികളെ ഒഴിപ്പിച്ചു
Advertisement
Stay Connected
Must Read
Related News
