ലാക് ലാ ബിച്ചെയിൽ കണ്ടെത്തിയ മൃതദേഹം 21 വയസുള്ള യുവതിയുടേതെന്നു പോലീസ്. ടിറ്റിയാന ജാൻവിയർ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. RCMP കേസെടൂത്ത് അനേഷണം ആരംഭിച്ചു. എഡ്മണ്ടനിൽ നിന്ന് 215 കിലോമീറ്റർ വടക്കുകിഴക്കായാണ് ലാക് ലാ ബിച്ചെ സ്ഥിതി ചെയ്യുന്നത്. ലാക് ലാ ബിച്ചെയിലെ കമ്മ്യൂണിറ്റി അംഗങ്ങൾ യുവതിയുടെ മരണത്തിൽ അനുശോചനമർപ്പിച്ചു. ചൊവ്വാഴ്ച എഡ്മണ്ടനിൽ പോസ്റ്റ്‌മോർട്ടം ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്നു ഇരയുടെ അമ്മയെ അറിയിച്ചതായി പോലീസ് പറഞ്ഞു.
കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല.
Updated:
ലാക് ലാ ബിച്ചെയിൽ കണ്ടെത്തിയ മൃതദേഹം 21 വയസ്സുകാരിയുടേത്
Advertisement
Stay Connected
Must Read
Related News
