Friday, March 13, 2026

കൊമ്പന്മാർക്ക് ആദരവ് നൽകി കനേഡിയൻ മലയാളികളും; നയാഗ്ര വെള്ളച്ചാട്ടം മഞ്ഞ നിറത്തിലാക്കും

2022 ഐ എസ് എലിൽ കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിയ മികച്ച പ്രകടനത്തിന് ആദരമർപ്പിച്ചുകൊണ്ടു കാനഡയിലെ സ്പോർട്സ് കൂട്ടായ്മയായ മാസ്സ് നയാഗ്രയും സിറ്റി ഓഫ് നയാഗ്ര ഫാൾസും ചേർന്ന് നയാഗ്ര വെള്ളച്ചാട്ടം മഞ്ഞ നിറത്തിൽ ദീപാലങ്കാരം ചെയ്യും. മാർച്ച് 20 ന് രാത്രിയിലാണ് പരിപാടി സംഘടിപ്പിക്കുക. ഇത്തവണത്തെ ഐ എസ് എലിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ എത്തുകയും പെനാലിറ്റി ഷൂട്ട് ഔട്ടിൽ ഹൈദ്രാബാദിനോട് തോറ്റെങ്കിലും ടീം കാഴ്ചവെച്ച പോരാട്ട വീര്യം അഭിമാനകരമായിരുന്നു. ഇതിന്റെ ഭാഗമായാണ് കാനഡ മലയാളികളും ബ്ലാസ്റ്റേഴ്‌സ് ടീമിനെ അഭിനന്ദിച്ചു കടന്നു വന്നിരിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!