ഹൈവേ 97 ന് സമീപം പുൽമേടിനു തീ പിടിച്ചുണ്ടായ അപകടത്തിൽ കെലോന ഫയർ ഡിപ്പാർട്ട്മെന്റ് എത്തി തീ നിയന്ത്രണ വിധേയമാക്കി. രാവിലെ 11:15 ഓടെ, കെലോനയിലെ ഡ്രൈ വാലി റോഡിനും ഹൈവേ 97 നും സമീപം ഒരു പുല്ലു നിറഞ്ഞ പ്രദേശം കത്തുന്നതായി ഒന്നിലധികം ആളുകൾ റിപ്പോർട്ട് ചെയ്തതനുസരിച്ചാണ് ഫയർ ഡിപ്പാർട്മെന്റിന്റെ ഇടപെടൽ. തീ പിടുത്തതിന്റെ കാരണം വ്യക്തമല്ലെങ്കിലും മിക്കവാറും വലിച്ചെറിയപ്പെട്ട പുകവലി വസ്തുക്കളിൽ നിന്നുമാണെന്നാണ് കെലോന ഫയർ ഡിപ്പാർട്ട്മെന്റ് പ്ലാറ്റൂൺ ക്യാപ്റ്റൻ ജോൺ കെല്ലി പറയുന്നത് . അഗ്നിശമന സേനാംഗങ്ങൾക്കായി ദേശീയപാതയിലെ തെക്കോട്ടുള്ള ഒരു പാത അടച്ചു. മൂന്ന് എഞ്ചിനുകൾ, ഒരു ബുഷ് ട്രക്ക്, ഒരു വാട്ടർ ടെൻഡർ, ഒരു കമാൻഡ് യൂണിറ്റ്, 14 അഗ്നിശമന സേനാംഗങ്ങൾ എന്നിവരാണ് തീയണച്ചത്.
Updated:
കെലോനയിലെ ഹൈവേ 97 നു സമീപം പുൽമേട്ടിലെ തീ നിയന്ത്രണവിധേയമാക്കി
Advertisement
LIVE NEWS UPDATE

ഇലക്ട്രിക് വാഹന പദ്ധതി നിർത്തി ഹോണ്ട കാനഡ | MC NEWS
00:47

'ഫോട്ടോ കണ്ടാൽ തിരിച്ചറിയണം എന്ന K Muraleedharanന്റെ പ്രസ്താവന ശരിയാണ്" :Padmaja Venugopal | MC NEWS
03:35

"ആദ്യമായി ഒരു മലയോര കർഷകന്റെ മകൻ കെപിസിസി പ്രസിഡന്റാകുന്നു"; AK Antony | MC NEWS
03:21

ജെപി നയാഗ്ര ടുലിപ് ഫാമിലെ വര്‍ണ്ണക്കാഴ്ചകള്‍ | MC NEWS
01:45

യുഎസിനെ നേരിടാൻ എംപിമാർ ഒരുമിച്ച് നിൽക്കണമെന്ന് കാനഡക്കാർ | mc news
02:32

അമേരിക്ക-ചൈന വ്യാപാര യുദ്ധത്തിന് താത്കാലിക വിരാമം; തീരുവ കുറയ്ക്കാന്‍ ധാരണ | mc news
01:49

കാബേജ്ടൗണിൽ വൻ തീപിടിത്തം: അഗ്നിശമന സേനാംഗങ്ങൾക്ക് പരുക്ക് | MC NEWS
00:42

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് സൗദി. | MC NEWS
01:18

ട്രംപിന്റെ ഗള്‍ഫ് സന്ദര്‍ശനത്തിന് നാളെ തുടക്കം | MC NEWS
01:29

ചെസ്സിന് വിലക്കേര്‍പ്പെടുത്തി താലിബാന് | MC NEWS
00:44

OCAD യൂണിവേഴ്സിറ്റി നൂറ്റിപത്താമത് വാർഷിക ഗ്രാജുവേഷൻ എക്സിബിഷൻ; | MC NEWS
03:34

കുടിയേറ്റ നിയന്ത്രണം: വീസാ നിയമങ്ങൾ കടുപ്പിക്കാനൊരുങ്ങി യുകെ | MC NEWS
01:58

ടെർബോൺ റൈഡിങ് ലിബറൽ പാർട്ടിക്ക്; ഒരു വോട്ടിന് വിജയം | MC NEWS
00:59

വിവാദങ്ങൾക്ക് വിട; ബേബി ഗേൾ ലൊക്കേഷനിൽ നിവിൻ പോളി | MC NEWS
00:38

വർണ്ണോജ്വലമായി തണൽ കാനഡയുടെ തണൽ സന്ധ്യ | MC NEWS
02:26

യുദ്ധങ്ങളില്‍ കൂടുതലായും ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് കാരണമിതാണ്. | MC NEWS
02:07

പാക്കിസ്ഥാന്റെ വ്യാജ പ്രചാരണങ്ങളിൽ വ്യക്തത വരുത്തി ഇന്ത്യൻ പ്രതിരോധ സേന | MC NEWS
08:03

ഇന്ത്യയുടെ എതിര്‍പ്പ് മറികടന്ന് പാകിസ്ഥാന് 8500 കോടിയുടെ ഐഎംഎഫ് സഹായം | MC NEWS
00:56

മാർക്ക് കാർണി മന്ത്രിസഭ ചൊവ്വാഴ്ച അധികാരമേൽക്കും | MC NEWS
01:12

അമേരിക്കൻ യാത്രക്കാർ കുറയുന്നു; ചെലവ് നിയന്ത്രിക്കാൻ എയർ കാനഡ | MC NEWS
02:21

ടൊറൻ്റോ-നയാഗ്ര ഹോവർക്രാഫ്റ്റ് സർവീസ് യാഥാർത്ഥ്യത്തിലേക്ക് | MC NEWS
00:51

ഭരണത്തിനെതിരായ ജനവികാരം മാനിക്കുന്നു; അവർക്കൊപ്പം നിൽക്കും - ഷാഫി പറമ്പിൽ | MC NEWS
12:45

ഏപ്രിലിൽ തൊഴിലില്ലായ്മ നിരക്ക് 6.9% ആയി ഉയർന്നു | MC NEWS
01:35

യൂറോപ്യൻ യൂണിയനുമായി സഹകരിച്ച് പ്രതിരോധ ബന്ധം ശക്തിപ്പെടുത്താൻ കാനഡ | MC NEWS
00:42

ഇന്ത്യ-പാക്കിസ്ഥാന് വിഷയത്തില്‍ യുഎസ് ഇടപെടില്ലെന്ന് ജെഡി വാന്‍സ് | MC NEWS
01:31

ടൊറന്റോ പിയേഴ്സണ്‍ എയര്‍പോര്‍ട്ടില്‍ അഞ്ചാംപനി സാധ്യത; മുന്നറിയിപ്പ് നല്കി | MC NEWS
01:34

നോവസ്കോഷയിൽ മലയാളി വിദ്യാർത്ഥികൾക്ക് നേരെ വംശീയാധിക്ഷേപവും ആക്രമവും | MC NEWS
00:47

കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ പ്രശ്നമുണ്ടാക്കിയ നടൻ വിനായകൻ പൊലീസ് കസ്റ്റഡിയിൽ | MC NEWS
06:32

കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ പ്രശ്നമുണ്ടാക്കിയ നടൻ വിനായകൻ പൊലീസ് കസ്റ്റഡിയിൽ | MC NEWS
00:44

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം: കാനഡയിലെ ദക്ഷിണേഷ്യൻ സമൂഹം ആശങ്കയിൽ | MC NEWS
01:38

ഏറെ ബഹുമാനിക്കപ്പെടുന്ന രാജ്യവുമായി വമ്പന്‍ പ്രഖ്യാപനം നടത്തുമെന്ന് ട്രംപ് | MC NEWS
01:29

ദ്വിദിന സന്ദര്‍ശനത്തിനായി ഇറാന് വിദേശകാര്യ മന്ത്രി ഇന്ത്യയില്‍ | MC NEWS
01:14

ഇന്ത്യ - പാകിസ്ഥാൻ സംഘർഷം സമാധാന ചർച്ചക്ക് മധ്യസ്ഥത വഹിക്കാമെന്ന് ട്രംപ് | MC NEWS
00:52

മൊബൈൽ ഫോൺ നിരോധനം: കെബെക്ക് വിദ്യാർത്ഥികൾ സമരത്തിലേക്ക് | MC NEWS
00:50

കോഴിക്കോട് ചാലിയത്ത് ജങ്കാറിലേക്ക് എടുത്ത കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് വീണു | MC NEWS
01:11

ഗുൽപുർ ഭീകരകേന്ദ്രം തകർത്തെറിഞ്ഞ് ഇന്ത്യൻ സൈന്യം | MC NEWS
00:44

മെഹ്മൂനയിലെ ഹിസ്ബുൾ മുജാഹിദീൻ്റെ പ്രധാന ക്യാമ്പ് ചാമ്പലാക്കി ഇന്ത്യൻ വ്യോമസേന | MC NEWS
00:44

ഇന്ത്യൻ സൈന്യം, കോട്ലിയിലെ ഹിസ്ബുൾ മുജാഹിദീൻ ക്യാമ്പ് തകർത്ത ദൃശ്യങ്ങൾ | MC NEWS
00:55

വീണ്ടുമൊരു കാനഡ പോസ്റ്റ് സമരമോ: ആശങ്കയിൽ വ്യാപാരസ്ഥാപനങ്ങൾ | MC NEWS
01:35

നോവസ്കോഷയിൽ കുട്ടികളെ കാണാതായ സംഭവം; എങ്ങുമെത്താതെ തിരച്ചിൽ | MC NEWS
01:11

ഇന്ത്യൻ പ്രതികാരച്ചൂടിൽ ഇല്ലാതായ ഒൻപത് ഭീകര കേന്ദ്രങ്ങൾ | MC NEWS
02:45

MC News Live TV | Operation Sindoor | Malayalam News Live | HD Live Streaming
00:00

'എൻ്റെ അമ്മയുടെ ഉൾപ്പടെ സിന്ദൂരം മായ്ച്ചവർക്കുള്ള തിരിച്ചടി, ഓപറേഷൻ സിന്ദൂർ യോജിച്ച പേര്' | MC NEWS
05:17

മെറ്റ് ഗാലയില്‍ കേരളത്തിന്റെ കൈയ്യൊപ്പ്ഭീമൻ പരവതാനിക്ക് പിന്നിൽ ആലപ്പുഴയിലെ നെയ്ത്തുകാർ | MC NEWS
01:09

ട്രംപിന് നേരെയുണ്ടായ വധശ്രമത്തിന്റെ ചിത്രങ്ങൾക്ക് പുലിറ്റ്സർ പുരസ്കാരം | MC NEWS
00:45

'ക്ലീൻ പവർ ആക്ഷൻ പ്ലാൻ': പുതിയ നിക്ഷേപങ്ങളുമായി ബ്രിട്ടിഷ് കൊളംബിയ | MC NEWS
01:09

കാനഡയെ ഞെട്ടിച്ച് ട്രംപ്! നിർണ്ണായക കൂടിക്കാഴ്ച | MC NEWS
33:28

ഡോൺ ഡേവിസ് എൻഡിപിയുടെ ഇടക്കാല നേതാവ് | MC NEWS
00:53

76- ൽ ഇഎംസിന് ആലത്തൂരിൽ സംഭവിച്ചത്, ഇത്തവണ പിണറായിക്ക് ധർമ്മടത്ത് സംഭവിക്കും: വി ഡി | MC NEWS
01:33

കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് കേരളത്തെ കുട്ടിച്ചോറാക്കി: വി ഡി സതീശൻ | MC NEWS
02:01
Stay Connected
Must Read
Related News