Monday, January 19, 2026

കേരള ട്രക്കേഴ്സ് ഇൻ കാനഡ (K T C) യുടെ ഔദ്യോഗിക ഉദ്ഘാടനം ഏപ്രിൽ 9ന്

ഹാമിൽട്ടൺ : കേരള ട്രക്കേഴ്സ് ഇൻ കാനഡ (K T C) യുടെ ഔദ്യോഗിക ഉദ്ഘാടനം ഹാമിൽട്ടൺ മലയാളി സമാജം ഹാളിൽ വെച്ച് നടക്കും. ഏപ്രിൽ 9 ശനിയാഴ്ച്ച വൈകുന്നേരം 4നു ആരംഭിക്കുന്ന ചടങ്ങിൽ K T C അംഗങ്ങൾ കുടുംബത്തോടൊപ്പം പങ്കെടുക്കണമെന്ന് കേരള ട്രക്കേഴ്സ് ഇൻ കാനഡ പ്രസിഡന്റ് സുരേഷ് നാരായണൻ, സെക്രട്ടറി റജിമോൻ എന്നിവർ അറിയിച്ചു. ഉദ്ഘാടന ചടങ്ങിനെ കുറിച്ചുള്ള വിശദവിവരങ്ങൾ പിന്നീട് അറിയിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!