കാനഡയിലെ ബ്രിട്ടീഷ് കൊളമ്പിയയിൽ സ്ഥിര താമസമാക്കിയ ഡോക്ടർ അനിൽ ചാക്കോയുടെ ഭാര്യ ശില്പ അനിൽ നിര്യാതയായി. പരേത കോട്ടയം ഏറ്റുമാനൂർ ചാഴികാട്ട് കുടുംബാംഗമാണ്. ഏപ്രിൽ ഒന്നിനായിരുന്നു അന്ത്യം. അനിൽ ശില്പ ദമ്പതികൾക്ക് രണ്ടു മക്കളാണുള്ളത്. കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് ബ്രിട്ടീഷ് കൊളമ്പിയ(KCABC) ശില്പ അനിലിന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ചു.
