Monday, March 23, 2026

ആൽബർട്ടയിലെ കാൽഗറിയിൽ ചുഴലിക്കാറ്റിനെ തുടർന്ന് നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു

Several homes were damaged by the tornado in Calgary

കാൽഗറി : വ്യാഴാഴ്ച ഉണ്ടായ ചുഴലിക്കാറ്റിൽ കാൽഗറിയിലും സമീപപ്രദേശങ്ങളിലുമുള്ള നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി അധികൃതർ പറഞ്ഞു. കാൽഗറിക്കും റെഡ് ഡിയറിനുമിടയിലുള്ള മൗണ്ടൻ വ്യൂ കൗണ്ടിയിൽ, എൻവയോൺമെന്റ് കാനഡ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകിയിരുന്നു.

ചുഴലിക്കാറ്റിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും മരണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും, ആർക്കും പരിക്കേറ്റതായി വിവരമില്ലെന്നും RCMP അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!