Thursday, November 21, 2024

കനേഡിയൻമാരുടെ മനസറിഞ്ഞ് പുതിയ സർവേ; ജസ്റ്റിൻ ട്രൂഡോയും പിയറെ പൊലിവറെയും ഒപ്പത്തിനൊപ്പം

Trudeau, Poilievre neck-and-neck in preferred prime minister polling: Nanos

പുതിയ പ്രധാനമന്ത്രി പദത്തിന് അവകാശിയാരെന്ന ചോദ്യം ചോദിച്ചാൽ എന്തുമറുപടിയാകും കാനഡയിലെ ജനങ്ങൾ പറയുന്നതെന്നറിയാൻ ചെറിയൊരു ആകാംഷയെങ്കിലും എല്ലാവർക്കും കാണും. നാനോസ് റിസർച്ച് നടത്തിയ പുതിയ സർവേയുടെ ഉദ്ദേശ്യവും ഇതുതന്നെയായിരുന്നു. സർവേ പ്രകാരം 30 ശതമാനം കാനഡയിലെ ജനങ്ങളും ഇഷ്ട പ്രധാനമന്ത്രി കൺസർവേറ്റീവ് പാർട്ടി നേതാവാണെന്നാണ് വിധിയെഴുതിയത്. അതേസമയം 29.8 ശതമാനം പേർ പിന്തുണച്ച ട്രൂഡോ ഒട്ടും പിന്നിലല്ല.

എല്ലാ ആഴ്ചയും ആളുകളെ പങ്കെടുപ്പിച്ച് കൊണ്ട് ഇത്തരം സർവേകൾ നടക്കാറുണ്ട്. കഴിഞ്ഞ നാലാഴ്‌ചയ്‌ക്കുള്ളിൽ, കൺസർവേറ്റീവ് നേതാവിനെ പ്രധാനമന്ത്രിയായി അനുകൂലിക്കുന്ന കനേഡിയൻമാരുടെ ശതമാനം 11.6 ശതമാനം ഉയർന്നപ്പോൾ, തിരഞ്ഞെടുത്ത പ്രധാനമന്ത്രിയെന്ന നിലയിൽ ട്രൂഡോയ്‌ക്കുള്ള പിന്തുണ 2.4 ശതമാനം പോയിന്‍റ് ഉയർന്നു. നാലാഴ്ച മുമ്പ് വോട്ടെടുപ്പ് നടക്കുമ്പോൾ കാൻഡിസ് ബെർഗൻ ഇടക്കാല കൺസർവേറ്റീവ് നേതാവായിരുന്നുവെന്ന് നാനോസ് കുറിക്കുന്നു.

സർവേയിൽ പങ്കെടുത്തവരിൽ 14.9 ശതമാനം പേർ ജഗ്മീത് സിങ്ങിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കണമെന്ന പക്ഷക്കാരായിരുന്നു. നാലാഴ്ച മുമ്പത്തെ അപേക്ഷിച്ച് ഈ കൂട്ടത്തിലുൾപ്പെടുന്നവരുടെ എണ്ണം 6.0 ശതമാനം കുറഞ്ഞു. ഇതിൽ കൌതുകരവും രസകരവുമായ മറ്റൊരു വിഭാഗം ആളുകളുണ്ട്. 14 ശതമാനം വരുന്ന ഇവർ പറഞ്ഞത് നേതാക്കളിൽ ആരെയും ഇഷ്ടപ്പെടുന്നില്ലെന്നായിരുന്നു. ഫോണിലൂടെ സർവേയിൽ പങ്കെടുത്ത 1,067 പ്രതികരണക്കാരും ഇക്കൂട്ടത്തിലുണ്ട്. പൊലിവറെക്കുറിച്ച് ചോദിക്കുമ്പോൾ പറയാൻ പോസിറ്റീവായി ഒന്നുമില്ലെന്ന് ആണ് അഞ്ചിൽ രണ്ട് പേരും അഭിപ്രായപ്പെട്ടത്. ട്രൂഡോയെക്കുറിച്ച് ഒരു പോസിറ്റീവ് കാര്യം പോലും പറയാൻ കഴിയില്ലെന്ന് പറഞ്ഞവർ 31 ശതമാനം ഉണ്ട്.

ജനസംഖ്യയുടെ ഒരു പ്രധാന ഭാഗം ആളുകളും ഇതിലൊന്നിനെക്കുറിച്ചും ഇഷ്ടപ്പെടുന്നില്ല, മാത്രമല്ല തിരഞ്ഞെടുപ്പുകളിൽ അവർ സന്തുഷ്ടരുമല്ല. എന്നിരുന്നാലും, 12.4 ശതമാനം പേർ നിലവിലെ പ്രധാനമന്ത്രി കൊവിഡ് കൈകാര്യം ചെയ്യുന്നതിൽ മികച്ച പ്രകടനം കാഴ്ചവച്ചതായി അഭിപ്രായപ്പെട്ടു. 11.9 ശതമാനം പേർ ആരോഗ്യ സംരക്ഷണം, തദ്ദേശീയ പ്രശ്നങ്ങൾ, കഞ്ചാവ് നിയമവിധേയമാക്കൽ എന്നിവയുൾപ്പെടെയുള്ള സാമൂഹിക കാര്യങ്ങളിൽ അദ്ദേഹത്തിന്റെ നയങ്ങൾ ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞു. പൊലിവറെയെ സംബന്ധിച്ചിടത്തോളം, 5.7 ശതമാനം പേർ അദ്ദേഹം കനേഡിയൻമാരെക്കുറിച്ച് കരുതുന്നുണ്ടെന്നും 5.6 ശതമാനം പേർ അദ്ദേഹം ഒരു നല്ല പ്രഭാഷകനാണെന്നും അഭിപ്രായപ്പെട്ടു.

ട്രൂഡോയെക്കുറിച്ച് മോശമായ കാര്യങ്ങൾ പറയാൻ ആവശ്യപ്പെട്ടപ്പോൾ, 16.4 ശതമാനം പേർ പറഞ്ഞത് അദ്ദേഹത്തിന്‍റെ സർക്കാർ വളരെയധികം പണം ചെലവഴിക്കുകയാണെന്നാണ്. പ്രതികരിച്ച മറ്റുള്ളവർ ബ്ലാക്ക്ഫേസ്, ഡബ്ല്യുഇ ചാരിറ്റി, എസ്എൻസി ലാവലിൻ എന്നിവയുമായി ബന്ധപ്പെട്ട മുൻ അഴിമതികൾ ചൂണ്ടിക്കാട്ടി. പൊലിവറെയുടെ ചീത്ത വശങ്ങളായി പലരും ഉയർത്തിക്കാട്ടിയത് അദ്ദേഹം ഉപയോഗിക്കുന്ന നിശിതമായ ഭാഷയും ചില വാക്കുകളുമാണ്.

Advertisement

LIVE NEWS UPDATE
Video thumbnail
രാഹുല്‍ ഗാന്ധി മാധ്യമങ്ങളെ കാണുന്നു | MC News
00:00
Video thumbnail
കേരളത്തിന് വിജയ തുടക്കം | MC NEWS
00:43
Video thumbnail
അല്ലു കേരളത്തിലേക്ക് | MC NEWS
01:00
Video thumbnail
തൊഴിൽ മന്ത്രി റാൻഡി ബോസ്നോ രാജിവച്ചു | MC NEWS
03:28
Video thumbnail
ഓട്ടവയിൽ കനത്ത മഴ | MC NEWS
03:13
Video thumbnail
കീർത്തിയുടെ വിവാഹവാർത്ത സ്ഥിരീകരിച്ച് സുരേഷ് കുമാർ |MC NEWS
00:54
Video thumbnail
ഫുട്ബോളിൻ്റെ മിശിഹ കേരളത്തിലേക്ക് | MC NEWS
00:44
Video thumbnail
പാലക്കാട്ടെ ബൂത്തിൽ സംഘർഷാവസ്ഥ |MC NEWS
03:17
Video thumbnail
ഇന്നലത്തെ ശത്രു, ഇന്നത്തെ മിത്രം- സമകാലീന രാഷ്ട്രീയ സംഭവവികാസങ്ങളുമായി ബന്ധമുണ്ട് |MC NEWS
02:04
Video thumbnail
സിനെര്‍ജി 2024 അരങ്ങേറി |SYNERGY 2024|MC NEWS
01:49
Video thumbnail
അർജന്റീന ദേശീയ ടീം കേരളത്തിലേക്ക് | MC NEWS
01:00
Video thumbnail
ബറോസ് ട്രെയിലറെത്തി | MC NEWS
01:00
Video thumbnail
തിരിച്ചുവരവിൽ ഇതിഹാസ താരം മൈക്ക് ടൈസന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നപ്പോൾ | MC NEWS
04:22
Video thumbnail
മുസ്ലീംലീഗിനെതിരെ CPM തുറന്ന പോരിലേക്ക്; ലീഗ് തീവ്രവാദികള്‍ക്കൊപ്പമെന്ന് സ്ഥാപിക്കാൻ നീക്കം| MC NEWS
04:00
Video thumbnail
കാനഡയിലെ വാഹന മോഷണം: ലെക്സസ് RX ഒന്നാമത് |MC NEWS
03:32
Video thumbnail
മികച്ച സെഞ്ച്വറി സഞ്ജുവിൻ്റേത് |MC NEWS
00:36
Video thumbnail
ഇന്ത്യൻ യാത്രക്കാർക്കുള്ള സുരക്ഷാ പരിശോധന വർധിപ്പിച്ച് കാനഡ|MC NEWS
03:29
Video thumbnail
പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ വിമർശനം തുടർന്ന് മുഖ്യമന്ത്രി | MC NEWS
04:05
Video thumbnail
നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം ലഭിച്ച സംഭവത്തിൽ ആശ്വാസം പങ്കുവെച്ച് മകൻ ഷഹീൻ സിദ്ദിഖ് | MC NEWS
03:12
Video thumbnail
വയനാട് ദുരന്തം: കേന്ദ്രസർക്കാർ അവഗണനക്കെതിരെയുള്ള ഇരു മുന്നണികളുടെയും ഹർത്താൽ പൂർണം | Wayanad Strike
04:14
Video thumbnail
സിദ്ദിഖിന്റെ മുൻ‌കൂർ ജാമ്യം സ്ഥിരപ്പെടുത്തി സുപ്രീംകോടതി | MC News
02:16
Video thumbnail
നടൻ സിദ്ദിഖിന് മുൻ‌കൂർ ജാമ്യം സ്ഥിരപ്പെടുത്തി | MC News
03:18
Video thumbnail
ഗിന്നസ് നേട്ടവുമായി കാനഡയിലെ മലയാളി മിടുക്കന്മാർ | MC News
00:56
Video thumbnail
ഷമി ബംഗാൾ ടീമിൽ | MC News
01:00
Video thumbnail
മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു | MC News
01:15
Video thumbnail
ചരിത്രമെഴുതി ISRO: ജിസാറ്റ് 20 വിക്ഷേപണം വിജയം | MC News
01:03
Video thumbnail
ഇന്റെർസ്റ്റെല്ലാർ ഇന്ത്യയിൽ റീ റിലീസിന് | MC News
00:59
Video thumbnail
സോഷ്യൽ മീഡിയ കത്തിച്ച് കുഞ്ചാക്കോ ബോബിബം സെൽഫി
01:34
Video thumbnail
പട്ടിണി: ഓട്ടവയിൽ സൗജന്യ ഭക്ഷണം തേടുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർധന|MC NEWS|MC RADIO
00:46
Video thumbnail
എംവി ഗോവിന്ദൻ മാധ്യമങ്ങളെ കാണുന്നു | MC News
01:03:17
Video thumbnail
റഷ്യ-ഉക്രെയിന്‍ യുദ്ധം പുതിയ തലത്തിലേക്ക് | MC News
01:52
Video thumbnail
ട്രൂഡോ - ബൈഡൻ കൂടിക്കാഴ്ച്ച ഇന്ന് | MC News
04:03
Video thumbnail
ആരുമില്ലാത്ത സമയത്ത് 'ഇച്ചാപ്പി' തട്ടുകടയിൽ ചായ കുടിക്കാൻ വരാറുണ്ട് | MC News
05:29
Video thumbnail
ഏകദിന പരമ്പര ശ്രീലങ്കയ്ക്ക് | SPORTS COURT | MC News
01:00
Video thumbnail
നൂറുകോടി ക്ലബ്ബിലെത്തി സൂര്യ ചിത്രം | CINE SQUARE | MCNews
01:00
Video thumbnail
ഗോസിപ്പുകൾക്ക് ചെവി കൊടുക്കാതെ നയൻതാര | Nayanthara | MC News
00:29
Video thumbnail
ഖമനയിയുടെ പിൻഗാമിക്കായി ചുരുക്കപ്പട്ടിക തയാർ | MC News
02:55
Video thumbnail
വിവാദങ്ങൾ ഡോക്യുമെന്ററിക്ക് കൂടുതൽ ജനകീയത നൽകും | Nayanthara | MC News
00:29
Video thumbnail
ഒരു ദിവസം അഞ്ച് ലക്ഷം യാത്രക്കാർ; ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ വ്യോമയാനരംഗം | Indian aviation
01:00
Video thumbnail
ഒക്ടോബറിൽ പണപ്പെരുപ്പ നിരക്ക് 1.9% ആയി ഉയരും | MC News
00:57
Video thumbnail
തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാര | Nayanthara | MC News
00:40
Video thumbnail
മൂന്ന് ദിവസം കൊണ്ട് നൂറുകോടി ക്ലബ്ബിൽ 'കങ്കുവ' | MC NEWS
01:28
Video thumbnail
മുഖ്യമന്ത്രി സംഘി; പാണക്കാട് തങ്ങളുടെ മെക്കിട്ട് കേറാൻ വന്നാൽ നോക്കിയിരിക്കില്ല കെ എം ഷാജി | MC NEWS
02:51
Video thumbnail
സംഗീത പഠനത്തിന് ‘മ്യൂ​സി​ക്​ എ.​ഐ’; പദ്ധതിയുമായി സൗ​ദി | 'Music AI' for music learning | Saudi
02:25
Video thumbnail
മലയാളത്തിൽ നിന്ന് തുടങ്ങി ബോളിവുഡിലേക്ക് ചുവടുമാറ്റിയ നയൻസ് | Nayanthara | MC News
00:31
Video thumbnail
വി ഡി സതീശൻ മാധ്യമങ്ങളെ കാണുന്നു | MC News
10:15
Video thumbnail
ബോൾഡ് ആൻ്റ് ബ്യൂട്ടിഫുൾ; നയൻസ് @ 40 | Bold and Beautiful; Nayanthara @ 40 | MC NEWS
05:02
Video thumbnail
യുവേഫ നേഷൻസ് ലീഗ്: ഫ്രാൻസിനും നോർവേയ്ക്കും വിജയം | MC NEWS
00:57
Video thumbnail
'പുഷ്പ 2: ദ റൂള്‍' ട്രെയിലർ എത്തി | MC NEWS
01:00
Video thumbnail
കാനഡ-ഇന്തോനേഷ്യ വ്യാപാരബന്ധം കൂടുതല്‍ ശക്തിപ്പെടുത്തും: ട്രൂഡോ| Canada-Indonesia Relations | MC NEWS
03:45
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!