Sunday, March 15, 2026

വോണിൽ വാഹനാപകടം; മൂന്നു പേർ ഗുരുതരാവസ്ഥയിൽ

Car accident in Vaughan; Three people are in critical condition

ടൊറൻ്റോ : ഇന്നലെ രാത്രി വോണിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഹൈവേ 27-ൽ റൂഥർഫോർഡ് റോഡിലാണ് അപകടം ഉണ്ടായത്.

മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി യോർക്ക് റീജിയണൽ പോലീസ് അറിയിച്ചു. എന്നാൽ, അവരുടെ നിലവിലെ അവസ്ഥയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതിനാൽ ഹൈവേ 27 ഇരുവശത്തേക്കും അടച്ചിട്ടെങ്കിലും പിന്നീട് വീണ്ടും തുറന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!