Friday, March 14, 2025

സണ്ണിവെയ്‌ൽ സിറ്റിയിൽ വെടിവെപ്പ് 1 മരണം, 4 പേർക്ക് പരിക്കേറ്റു

1 dead, 4 injured in Sunnyvale City shooting

പി പി ചെറിയാൻ

സണ്ണിവെയ്‌ൽ (ടെക്സാസ്) : സണ്ണിവെയ്‌ൽ സിറ്റിയിലുണ്ടായ വെടിവെപ്പിൽ മുതിർന്ന ഒരാൾ മരിക്കുകയും മൂന്ന് കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

രണ്ട് പ്രതികൾ വെടിയേറ്റ സ്ത്രീയുടെ കാറിനെ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിലേക്ക് പിന്തുടരുകയും പാർക്കിംഗ് ലോട്ടിൽ വെച്ച് കാറിൽ നിന്ന് പുറത്തുകടക്കുകയും വെടിവയ്ക്കാൻ തുടങ്ങുകയും ചെയ്തതായി ഇടക്കാല ചീഫ് ഓഫ് പോലീസ് ബിൽ വെഗാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. വെടിയേറ്റ സ്ത്രീ കാറിൽ നിന്ന് ഇറങ്ങി അവരു ടെ അപ്പാർട്ട്മെന്റിലേക്ക് ഓടി, വെഗാസ് പറയുന്നു. അവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

8 നും 10 നും ഇടയിൽ പ്രായമുള്ളവരാണ് കുട്ടികൾ. ഇവരിൽ ആർക്കും ജീവന് ഭീഷണിയായ പരിക്കുകൾ ഉണ്ടായിട്ടില്ലെന്ന് വെഗാസ് പറയുന്നു. കറുത്ത ടൊയോട്ട കാമ്‌റി കാറിൽ പ്രതികൾ സ്ഥലം വിടുന്നത് കണ്ടതായി ഉദ്യോഗസ്ഥർ പറയുന്നു. പ്രതികളെന്നു സംശയിക്കുന്ന ഒരു പുരുഷനെയും സ്ത്രീയെയും തിരിച്ചറിയാൻ സഹായിക്കുന്നതിന് നിരീക്ഷണ വീഡിയോ ശേഖരിക്കാൻ പോലീസ് ശ്രമിക്കുന്നു.

സണ്ണിവെയ്ൽ പോലീസ് മെസ്‌ക്വിറ്റ് പോലീസുമായി ചേർന്ന് സംഭവത്തെക്കുറിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ട് . ഞായറാഴ്ച രാത്രി വരെ വെടിവയ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.മലയാളിയായ സണ്ണിവെയ്‌ൽ സിറ്റി മേയർ സജി ജോർജ് സംഭവത്തെക്കുറിച്ചു പ്രതികരിച്ചിട്ടില്ല.

Advertisement

LIVE NEWS UPDATE
Video thumbnail
പ്രധാനമന്ത്രി പദത്തിൽ മാർക്ക് കാർണി; പ്രതികരിച്ച് പിയേർ പൊളിയേവ് | MC NEWS
00:08
Video thumbnail
കാനഡയുടെ പ്രധാനമന്ത്രിയായി മാർക്ക് കാർണി ചുമതലയേറ്റു | MC NEWS
02:08:28
Video thumbnail
കാനഡയുടെ പ്രധാനമന്ത്രിയായി മാർക്ക് കാർണി ചുമതലയേറ്റു|Mark Carney sworn in as Canada's Prime Minister
02:38
Video thumbnail
ഒരു മാസത്തിൽ കൂടുതൽ രാജ്യത്ത് നിൽക്കുന്ന കാനഡക്കാർ രജിസ്റ്റർ ചെയ്യണം: യുഎസ് | MC NEWS
01:24
Video thumbnail
എന്താണ് ഹിമപ്പുലികൾ? എന്താണ് അവയുടെ സവിശേഷതകൾ ? | MC NEWS
02:24
Video thumbnail
ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാന്‍ സുപ്രീം കോടതിയെ സമീപിച്ച് ട്രംപ് | MC NEWS
01:29
Video thumbnail
യുക്രെെൻ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തെ പിൻതുണച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ | MC NEWS
01:31
Video thumbnail
എന്താണ് അഞ്ചാം പനി അഥവാ മീസൽസ്? | mc news
04:19
Video thumbnail
കളമശേരി സര്‍ക്കാര്‍ പോളിടെക്‌നിക്കിലെ മെന്‍സ് ഹോസ്റ്റലില്‍ വന്‍ കഞ്ചാവ് ശേഖരംപിടികൂടി | mc news
01:17
Video thumbnail
അവസാന ദിനത്തിൽ കാനഡക്കാരെ പ്രശംസിച്ച് പ്രധാനമന്ത്രി ട്രൂഡോ | MC NEWS
02:30
Video thumbnail
ഇന്റര്‍പോള്‍ തേടുന്ന അമേരിക്കന്‍ പിടികിട്ടാപ്പുളളിയെ പിടിച്ച് കേരള പൊലീസ് | mc news
02:38
Video thumbnail
യൂറോപ്യന്‍ യൂണിയന്‍ വിസ്‌കിയുടെ തീരുവ പിന്‍വലിച്ചില്ലെങ്കില്‍ തിരിച്ചടി-ട്രംപ് | mc news
01:38
Video thumbnail
അലുമിനിയം ഉല്‍പ്പന്നങ്ങളുടെ പുതിയ താരിഫ് നിലവില്‍ വന്നതോടെ ടിന്‍ ബിയറുകളുടെ വില വര്‍ധിക്കാന്‍സാധ്യത
01:18
Video thumbnail
ട്രംപിനൊത്ത എതിരാളി | MC NEWS
03:59
Video thumbnail
പ്രതികാര താരിഫുകള്‍ക്ക് കൂടുതല്‍ താരിഫ് നേരിടേണ്ടി വരും | MC NEWS
01:10
Video thumbnail
ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് പ്രഖ്യാപിക്കുന്നു | MC NEWS
01:37:47
Video thumbnail
കാനഡയിൽ നിന്നും കുടിയേറ്റക്കാർ കൂട്ടപാലായനം നടത്തുന്നതായി റിപ്പോർട്ട് | MC NEWS
02:13
Video thumbnail
പലിശനിരക്ക് 25 ബേസിസ് പോയിൻ്റ് കുറച്ച് ബാങ്ക് ഓഫ് കാനഡ | MC NEWS
03:04
Video thumbnail
പൊളിഞ്ഞു തുടങ്ങിയ കെബെക്കിലെ പഴയ ജയിലിന് ശാപമോക്ഷം | MC NEWS
01:21
Video thumbnail
അടിത്തട്ടിലെ കല്ലുകള്‍ പോലും കാണാം; ഏഷ്യയിലെ തന്നെ ഏറ്റവും ശുദ്ധമായ നദി | MC NEWS
03:46
Video thumbnail
ലിബറൽ-കൺസർവേറ്റീവ് മത്സരം കടുക്കുന്നു | MC NEWS
01:22
Video thumbnail
വ്യാജകോളുകള്‍ സൂക്ഷിക്കുക, മുന്നറിയിപ്പുമായി യുഎസ്സിലെ ഇന്ത്യന്‍ എംബസി | MC NEWS
01:30
Video thumbnail
വിജയ്ക്ക് മാര്‍ച്ച് 14 മുതല്‍ വൈ കാറ്റഗറി സുരക്ഷ | MC NEWS
00:53
Video thumbnail
സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് | MC NEWS
03:17
Video thumbnail
കാനഡയിൽ വാടക കുറഞ്ഞു: ഇടിവ് 4.8% | MC NEWS
01:51
Video thumbnail
ഹാമിൽട്ടണിൽ വീണ്ടും അഞ്ചാംപനി: ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ് | mc news
01:53
Video thumbnail
കേരള നിയമസഭ തത്സമയം| MC NEWS
34:13
Video thumbnail
താരിഫ് ഇരട്ടിയാക്കി ട്രംപ്: കനേഡിയൻ വ്യവസായങ്ങൾ പ്രതിസന്ധിയിലേക്ക്? | MC NEWS
03:56
Video thumbnail
കാനഡയ്ക്കുള്ള സ്റ്റീൽ-അലൂമിനിയം താരിഫ് ഇരട്ടിയാക്കി ട്രംപ് | MC NEWS
01:01
Video thumbnail
താരിഫ് യുദ്ധം: വ്യാപാര തന്ത്രം പുനഃപരിശോധിക്കാനൊരുങ്ങി ഒന്റാരിയോ | MC NEWS
02:16
Video thumbnail
കടലിലെ യഥാർഥ കൊടുംവില്ലൻ നീലത്തിമിംഗലമല്ല | MC NEWS
03:52
Video thumbnail
MC TEST LIVE| MC NEWS
18:00
Video thumbnail
ട്രംപിനോട് മാപ്പ് പറഞ്ഞ് സെലൻസ്കി : സ്ഥിരീകരിച്ച് വിറ്റ് കോഫ് | MC NEWS
02:20
Video thumbnail
വ്യാജ ജോലി വാഗ്ദാനം: കെണിയിൽ കുടുങ്ങിയ 540 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി | MC NEWS
02:03
Video thumbnail
"എം കുമരൻ സൺ ഓഫ് മഹാലക്ഷ്‌മി" വീണ്ടും വരുന്നു | MC NEWS
01:04
Video thumbnail
ഒമ്പത് മാസങ്ങൾക്ക് ശേഷം സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് | MC NEWS
03:20
Video thumbnail
പിന്നോട്ടില്ല: യുഎസിലേക്കുള്ള വൈദ്യുതി കയറ്റുമതിക്ക് 25% സർചാർജ് ഏർപ്പെടുത്തി ഒൻ്റാരിയോ | MC NEWS
01:06
Video thumbnail
സ്റ്റീൽ, അലുമിനിയം താരിഫ് ബുധനാഴ്ച മുതൽ: യുഎസ് വാണിജ്യ സെക്രട്ടറി | MC NEWS
00:56
Video thumbnail
വൈദ്യുതി കയറ്റുമതിക്ക് 25% സർചാർജ്: ഡഗ് ഫോർഡ് | 25% surcharge on electricity exports | MC NEWS
03:24
Video thumbnail
വ്യാപാര യുദ്ധം: പോരാട്ടം ശക്തമാക്കുമെന്ന് മാർക്ക് കാർണി | MC NEWS
05:31
Video thumbnail
അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്കോ? | MC NEWS
02:42
Video thumbnail
മരിക്കാനും ജനിക്കാനും അനുമതിയില്ലാത്ത നാട് | mc news
03:49
Video thumbnail
ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് പ്രഖ്യാപനം ബുധനാഴ്ച | mc news
01:44
Video thumbnail
കരുവാരക്കുണ്ട് കേരള എസ്റ്റേറ്റിൽ കടുവയിറങ്ങി | MC NEWS
00:15
Video thumbnail
യുഎസ് കാനഡയോട് ബഹുമാനം കാണിക്കുന്നത് വരെ താരിഫ് തുടരുമെന്ന് മാര്‍ക്ക് കാര്‍ണി | MC NEWS
01:18
Video thumbnail
എ പത്മകുമാറിന് പാർട്ടി എല്ലാം നൽകി; നന്ദികേട് കാണിക്കരുതെന്ന് വെള്ളാപ്പള്ളി നടേശൻ | MC NEWS
00:44
Video thumbnail
എ പത്മകുമാർ പറഞ്ഞ കാര്യങ്ങൾ പാർട്ടി പരിശോധിക്കുമെന്ന് CPM പത്തനംതിട്ട ജില്ല സെക്രട്ടറി രാജു എബ്രഹാം.
06:58
Video thumbnail
വീണ ജോർജിനെതിരായ പരാമർശം; പാർട്ടി നടപടി എടുക്കട്ടെയെന്ന് എ പത്മകുമാർ | MC NEWS
02:17
Video thumbnail
പുതിയ ഭീഷണികളെ ചെറുക്കൻ പുതിയ ആശയങ്ങൾ ആവശ്യമാണ് ; മാർക്ക് കാർണി | MC NEWS
01:11
Video thumbnail
ആധുനിക സാമ്പത്തിക രംഗത്തെ കരുത്തനായ നായകന്‍ | MC NEWS
02:29
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!