ജക്കാര്‍ത്ത:ഇന്തോനേഷ്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സെമിഫൈനലില്‍ മലയാളി താരം എച്ച്.എസ് പ്രണോയ് ഇന്നിറങ്ങും.ഡെന്‍മാര്‍ക്കിന്റെ വിക്ടര്‍ അക്‌സെല്‍സനെയാണ് പ്രണോയ് സെമിയിൽ നേരിടുക.ഇന്ന് വൈകീട്ടാണ് മത്സരം.
ക്വാര്‍ട്ടറില്‍ ജപ്പാനിസ് താരം കൊടെയ് നരോക്കയെ തോല്‍പ്പിച്ചാണ് പ്രണോയ് സെമിയിലെത്തിയത്.സ്‌കോര്‍ 21-18,21-16.
തായ്വാന്റെ ചോ ടിന്‍ ചെന്നിനെ ആണ് വിക്ടര്‍ അക്‌സെല്‍സണ്‍ ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയത്.