Monday, February 23, 2026

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറി;കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

KSRTC Swift bus conductor arrested for misbehaving with passenger

തിരുവനന്തപുരം:യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയതിന് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് കണ്ടക്ടര്‍ അറസ്റ്റില്‍.യാത്രക്കാരിയെ കണ്ടക്ടറുടെ സീറ്റില്‍ വിളിച്ചുവരുത്തി അപമാനിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.നെയ്യാറ്റിന്‍കര സ്വദേശി ജസ്റ്റിന്‍ ആണ് അറസ്റ്റിലായത്.തിരുവനന്തപുരം-മലപ്പുറം ബസിലായിരുന്നു സംഭവം.യാത്രക്കാരി ആദ്യം ഇരുന്ന സീറ്റ് റിസര്‍വ്ഡ് സീറ്റ് എന്ന് പറഞ്ഞ് തെറ്റിദ്ധിധരിപ്പിച്ചാണ് തന്റെ സീറ്റിലേക്ക് കണ്ടക്ടര്‍ വിളിച്ചുവരുത്തിയത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!