എഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് മൂന്ന് സ്വര്‍ണം.മലയാളി താരം അബ്ദുള്ള അബൂബക്കര്‍ ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണം നേടി.16.92 മീറ്റര്‍ ചാടിയാണ് താരം സ്വര്‍ണം സ്വന്തമാക്കിയത്.
വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജ്യോതി സറാജിയും സ്വര്‍ണം കരസ്ഥമാക്കി.
1500 മീറ്ററില്‍ അജയ്കുമാറും സ്വര്‍ണം നേടി.
Updated:
എഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്;ഇന്ത്യയ്ക്ക് മൂന്ന് സ്വര്‍ണം
Asian Athletics Championship; three gold medals for India
Advertisement
Stay Connected
Must Read
Related News
