Saturday, October 5, 2024

‘കുക്കികളെയും മെയ്തികളെയും ഒപ്പമിരുത്തി ചർച്ച നടത്തണം’; ​ ‘ഇന്ത്യ’ൻ സംഘം

'Kukis and Maytis should be discussed together'; The 'Indian' group

ഇംഫാൽ: മണിപ്പൂരിൽ എത്രയും വേഗം സമാധാനം പുനസ്ഥാപിക്കണമെന്ന് ‘ഇന്ത്യ’ (I.N.D.I.A) എംപിമാരുടെ സംഘം ഗവർണർ അനുസുയ യുക്കിയോട് ആവശ്യപ്പെട്ടു. ക്യാമ്പിൽ കഴിയുന്നവർക്ക് വീടുകളിലേക്ക് മടങ്ങാനുള്ള സാഹചര്യം ഒരുക്കണം.

നിലവിൽ ക്യാമ്പിൽ നിരവധി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. അതിന് പരിഹാരം കണ്ടെത്തണം. കുക്കി, മെയ്തി വിഭാഗങ്ങളെ ഒരു മേശക്ക് ചുറ്റുമിരുത്തി ചർച്ച നടത്തണമെന്നും പ്രതിപക്ഷ വിശാല സഖ്യമായ ‘ഇന്ത്യ’യുടെ പ്രതിനിധികൾ പറഞ്ഞു.

ഇന്ന് പത്ത് മണിക്ക് 21 അംഗ എംപിമാരുടെ സംഘം രാജ്ഭവനില്‍ എത്തിയാണ് ​ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്. പരമാവധി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ ശ്രമിക്കുമെന്ന് ഗവർണർ ഉറപ്പ് നൽകിയതായി പ്രതിപക്ഷ എംപിമാർ അറിയിച്ചു.

Advertisement

LIVE NEWS UPDATE
Video thumbnail
റാബിസ് ജാഗ്രതയില്ലെങ്കിൽ അപകടകരം | Rabis | Canada | MC News
00:57
Video thumbnail
വിലക്ക് 18 മാസമായി കുറച്ചു | INTERNATIONAL NEWS | MC News
01:00
Video thumbnail
ബിസിയിൽ തിരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുന്നു | Election campaign heats up in B.C | MC News
00:46
Video thumbnail
വീടിനെ നിർമാല്യമാക്കരുതേ.ഒരു വീട്ടുപേരിൽ പലതുമിരിക്കുന്നു… | Episode 104 | Binu K Sam |
03:18
Video thumbnail
നിയമസഭാ സമ്മേളനത്തിന് തുടക്കം | Constitutional assembly session begins | MC NEWS
00:00
Video thumbnail
നടൻ സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും | NEWS BRIEF | MC NEWS
01:00
Video thumbnail
വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേല്‍ | INTERNATIONAL NEWS | MC NEWS
00:49
Video thumbnail
തീപിടിത്തത്തിൽ മരിച്ചത് അമ്മയും മകളും |Montreal fire|MC NEWS|MC RADIO
00:37
Video thumbnail
കരിയറിലെ ആദ്യത്തെ ആക്ഷൻ റോളുമായി സുരഭി ലക്ഷ്മി CINE SQUARE | MC NEWS
00:59
Video thumbnail
എം. രാമചന്ദ്രൻ അന്തരിച്ചു | NEWs Brief
00:54
Video thumbnail
ബർസാലോഖോയിൽ കൂട്ടക്കുരുതി | INTERNATIONAL NEWS
00:56
Video thumbnail
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ കെ സുരേന്ദ്രന് ആശ്വാസം | MC NEWS
00:37
Video thumbnail
മഹാരാഷ്‌ട്രയിലെ ആദ്യ ഭൂഗർഭ മെട്രോ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും | MC NEWS
00:56
Video thumbnail
സിനിമാ മേഖലയിൽ വീണ്ടും ചൂഷണം | NEWS BRIEF | MC NEWS
00:54
Video thumbnail
കരയുദ്ധത്തിൽ കനത്ത തിരിച്ചടി നടത്തി ഇസ്രയേൽ | MC NEWS
00:56
Video thumbnail
പുതുപ്പള്ളി സാധുവിനെ കണ്ടെത്തി | NEWS BRIEF | MC NEWS
00:53
Video thumbnail
അമരനിലെ ഗാനം പുറത്ത് | CINE SQUARE | MC NEWS
01:00
Video thumbnail
പൊലീസ് ഉദ്യോഗസ്ഥന് തടവ് ശിക്ഷ | INTERNATIONAL NEWS | MC NEWS
00:44
Video thumbnail
മാവോയിസ്റ്റുകളെ വധിച്ചു | MC NEWS
00:50
Video thumbnail
250 ഹിസ്ബുള്ള അം​ഗങ്ങളെ കൊലപ്പെടുത്തി | MC NEWS
01:00
Video thumbnail
നിയമസഭാ സമ്മേളനത്തിന് തുടക്കം | Constitutional assembly session begins | MC NEWS
01:18:35
Video thumbnail
'യുഎസ് പേപ്പട്ടി, ഇസ്രയേല്‍ രക്തരക്ഷസ്'; വിമർശനവുമായി ആയത്തുല്ല അലി ഖമെനയി | MC News
01:00
Video thumbnail
അത്ഭുതങ്ങളും അപ്രതീക്ഷിത സംഭവങ്ങളുമായി യെയുവിന്റേയും സ്യൂവിന്റേയും ജീവിതം | MC News
00:58
Video thumbnail
വ്യാവസായിക വളർച്ചയ്ക്ക് വിഴിഞ്ഞത്ത് ക്യാച്ച്മെൻ്റ് ഏരിയ നിർമ്മിക്കും | P Rajeev | MC News
01:00
Video thumbnail
കാനഡയിൽ ഹോട്ടൽ‌ വെയ്റ്റർ ജോലിക്കായി ഇന്ത്യക്കാർ | MC News
00:58
Video thumbnail
ഔദ്യോഗിക വസതിയൊഴിഞ്ഞ് കേജ്‌രിവാൾ | NEWS BRIEF
00:56
Video thumbnail
'മലപ്പുറം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ കോട്ട' | GOVINDAN MASTER | MC NEWS
01:00
Video thumbnail
നൂറ് ദിവസങ്ങൾ പിന്നിട്ട് എമ്പുരാൻ ചിത്രീകരണം | CINE SQUARE | MC NEWS
01:00
Video thumbnail
അമൽ നീരദിൻ്റെ കയ്യൊപ്പ് പതിഞ്ഞ ചിത്രങ്ങൾ | Amal Neerad | MC News
06:47
Video thumbnail
വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കം | MC NEWS
02:21
Video thumbnail
ഇന്ന് ലോക പുഞ്ചിരി ദിനം | World Smile Day | MC News
00:45
Video thumbnail
അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നു | INTERNATIONAL NEWS | MC NEWS
00:56
Video thumbnail
കെജ്‌രിവാള്‍ പടിയിറങ്ങി | NEWS BRIEF | MC NEWS
00:56
Video thumbnail
മോട്ടോർവാഹന നിയമത്തിൽ പുത്തൻ മാറ്റം | MC NEWS
00:48
Video thumbnail
തിക്കിത്തിരക്കണ്ട; പുതിയ മെമു വരുന്നൂ | MC NEWS
00:49
Video thumbnail
വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം | NEWS BRIEF | MC NEWS
00:57
Video thumbnail
എം​ബാ​പ്പെ​യെ ടീമിൽ നിന്ന് ഒഴിവാക്കി | SPORTS COURT | MC NEWS
00:46
Video thumbnail
നടി പ്രിയങ്ക മോഹന് പരുക്ക് | CINE SQUARE | MC NEWS
00:48
Video thumbnail
മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷം | INTERNATIONAL NEWS | MC NEWS
00:47
Video thumbnail
ഡ്രോൺ ഉപയോഗിക്കുമ്പോൾ ഇതും കൂടെ അറിഞ്ഞിരിക്കണം | MC NEWS
00:53
Video thumbnail
ഡ്രോൺ ഉപയോഗിക്കുമ്പോൾ ഇതും കൂടെ അറിഞ്ഞിരിക്കണം | INTERNATIONAL NEWS | MC NEWS
00:54
Video thumbnail
മുഖ്യമന്ത്രിയുടെ വിശദീകരണം | CM PINARAYI VIJAYAN LIVE | MC NEWS
01:38:00
Video thumbnail
പൈലറ്റില്ല, കോക്പിറ്റില്ല, യാത്രക്കാർക്ക് മുന്നിൽ ഇരിക്കാം; വരുന്നു AI യാത്രാവിമാനം | MC NEWS
00:57
Video thumbnail
ഫെഡറൽ സർക്കാരിന്റെ പുതിയ മിനിമം വേതനം പ്രാബല്യത്തിൽ | CANADIAN STORY
07:38
Video thumbnail
മധ്യ ബെയ്‌റൂട്ടിൽ ഇസ്രയേല്‍ വ്യോമാക്രമണം | INTERNATIONAL NEWS
00:59
Video thumbnail
ടീസറായി രണ്ട് സീനുകൾ പുറത്തു വിട്ട് ‘തെക്ക് വടക്ക്’ | CINE SQUARE | MC NEWS
00:57
Video thumbnail
ഇന്ത്യൻ ഓഹരി വിപണിയിൽ ഇടിവ് | NEWS BRIEF | MC NEWS
00:55
Video thumbnail
ശ്രുതിക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി |Chief Minister offered Shruti a government job
02:28
Video thumbnail
നൈജീരിയയിൽ ബോട്ട് അപകടം | INTERNATIONAL NEWS | MC NEWS
00:51
Video thumbnail
ഓഗസ്റ്റ് 4ന് ADGP- വത്സൻ തിലങ്കേരി കൂടിക്കാഴ്ച | ADGP-Vatsan Tilangeri meeting on August 4
03:19
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!