Wednesday, February 11, 2026

മിസ്സിസ്സാഗയിൽ വാഹനാപകടം; യുവാവ് മരിച്ചു, ഒരാൾ ഗുരുതരാവസ്ഥയിൽ

Car accident in Mississauga; The youth is dead and the other is in critical condition

മിസ്സിസ്സാഗയിൽ ഇന്ന് പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. മറ്റൊരാൾ ഗുരുതരാവസ്ഥയിലാണെന്നും പീൽ റീജൻ പോലീസ് അറിയിച്ചു. പുലർച്ചെ അഞ്ചരയോടെ മേവിസ് ആൻഡ് മക്ഗ്ലോഗിൻ റോഡിനുമിടയിലുള്ള ഡെറി റോഡിലാണ് രണ്ടു കാറുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്.

അപകടത്തിൽ 20 വയസുള്ള ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പാരാമെഡിക്കുകൾ പറഞ്ഞു. മറ്റൊരാളെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിക്കപ്പിച്ചിട്ടുണ്ട്.

അപകട കാരണം വ്യക്തമായിട്ടില്ല. പ്രദേശം ഒഴിവാക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!