Friday, March 6, 2026

ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണറെ തടഞ്ഞ് തീവ്ര സിഖ് പ്രവർത്തകർ

indian-envoy-denied-entry-to-gurudwara-nijjars-murder-indian-delegation-denied-entry-to-scotland-gurdwara

ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദൊരൈസ്വാമിയെ തീവ്ര ബ്രിട്ടീഷ് സിഖ് പ്രവർത്തകർ തടഞ്ഞു. സ്‌കോട്ട്‌ലൻഡിലെ ഗുരുദ്വാരയിൽ എത്തിയ അദ്ദേഹത്തെ അകത്ത് പ്രവേശിക്കാതെ ഒരു കൂട്ടം ബ്രിട്ടീഷ് സിഖ് പ്രവർത്തകർ തടയുകയായിരുന്നു.

ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ വഷളാകുന്നതിനിടെയാണ് ഈ സംഭവം.

ആൽബർട്ട് ഡ്രൈവിലെ ഗ്ലാസ്‌ഗോ ഗുരുദ്വാരയിലെ ഗുരുദ്വാര കമ്മിറ്റിയുമായി ദൊരൈസ്വാമി ഒരു കൂടിക്കാഴ്ച നടത്താൻ പദ്ധതിയിട്ടിരുന്നു. ഇത് മനസിലാക്കിയ സിഖ് പ്രവർത്തകരാണ് ദൊരൈസ്വാമിയെ ഖലിസ്ഥാൻ സിഖ് അനുകൂല പ്രവർത്തകൻ പറയുന്ന വിശദീകരണം.

ഈ സംഭവത്തിൽ ഗുരുദ്വാര കമ്മിറ്റിക്ക് സന്തോഷമുണ്ടെന്ന് ഞാൻ കരുതുന്നില്ല. എന്നാൽ യുകെയിലെ ഒരു ഗുരുദ്വാരയിലും ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് പ്രവേശനമില്ലെന്നത് വസ്തുതയാണെന്നും ദൊരൈസ്വാമി വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!