Sunday, August 17, 2025

സെൻട്രൽ എറ്റോബിക്കോയിൽ ടിടിസി ബസിടിച്ച് പെൺകുട്ടിക്ക് പരിക്കേറ്റു

Fourteen year old girl injured after being struck by TTC bus in Central Etobicoke

സെൻട്രൽ എറ്റോബിക്കോയിൽ ടിടിസി ബസിടിച്ച് പാതിനാലുകാരിക്ക് പരിക്കേറ്റു. സ്കാർലറ്റ് റോഡിനും എഗ്ലിന്റൺ അവന്യൂ വെസ്റ്റിനും സമീപം ഞായറാഴ്ച ഉച്ചയ്ക്ക് 2.40 ഓടെയായിരുന്നു അപകടം. പരിക്ക് ഗുരുതരമല്ല.

അപകടം നടക്കുന്ന സമയത്ത് ബസ്സിൽ കൂടുതൽ ആളുകളുണ്ടോ എന്നുള്ള വിവരം ലഭ്യമല്ല എന്ന് പോലീസ് വ്യക്തമാക്കി. കൂടുതൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!